Top Stories
ഇസ്ലാഹീ സെന്റെര്‍ തര്‍ബിയത് കേമ്പ് സംഘടിപ്പിക്കുന്നു
March 22, 2016

അബ്ബാസിയ : കുവൈത്ത് കേരള ഇസ്ലാഹീ സെന്റെര്‍ എല്ലാ മാസവും കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു വരുന്ന തര്‍ബിയത് തസ്കിയത് കേമ്പ് മാർച്ച്‌ 25 നു ഹസാവിയ യൂനിറ്റ്ന്റെ നേതൃത്വത്തില്‍ ഹസാവിയ ഫയര്‍ സ്റ്റേഷനും സമീപത്തുള്ള മസ്ജിദ് മനാഹി അൽ മുതൈരിയിൽ വെച്ച് നടക്കുന്നതാണെന്ന് കെ കെ ഐ സി കേന്ദ്ര ദഅവാ സെക്രട്ടറി എൻ കെ അബ്ദു സലാം പത്രകുറിപ്പിൽ അറിയിച്ചു വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച് ഒന്‍പത് മണിക്ക് അവസാനിക്കുന്ന കേമ്പിൽ ഹാഫിദ് മുഹമ്മദ്‌ അസ്ലം , മുജീബ് സ്വലാഹി , ശബീബ് സ്വലാഹി , അഷ്ക്കർ സ്വലാഹി , അബ്ദുസ്സലാം സ്വലാഹി , പി.എൻ .അബ്ദുൽ ലത്തീഫ് മദനി എന്നിവര്‍ വിവിദ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിക്കും കേമ്പിൽ സ്ത്രീകൾക്ക് പ്രത്യേകം സൌകരിയമുണ്ടായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് 97895580 , 97266439

Share this post: