Top Stories
ഇസ് ലാഹി സെന്റര് ഈദ് പിക്നിക് സംഘടിപ്പിക്കുന്നു
July 04, 2016

03-July-2016

കുവൈത്ത് :  കേരള ഇസ് ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില് ചെറിയ പെരുന്നാള് പിറ്റേന്ന് ‘’ഫര്ഹ ഈദ് പിക്നിക്’’ ജഹറയില് സംഘടിപ്പിക്കുമെന്ന് സെന്റര് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു. പരിപാടിയുടെ വിജയത്തിന്നായി പി.എന്.അബ്ദുല് ലത്തീഫ് മദനി ചെയര്മാനും ടി.പി.അബ്ദുല് അസീസ് ജനറല് കണ് വീനറും ടി.ടി. അബൂബക്കര് കോയ, സഫറുദ്ധീന് അരീക്കോട് എന്നിവര്  കണ് വീനര്മാരുമായി സ്വാഗതസംഘം രൂപീകരിച്ചു. കൂടാതെ വിവിധ വകുപ്പുകളുടെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.

പ്രോഗ്രാം. സാജു ചെംനാട്, അബ്ദുല് അസീസ് നരക്കോട്, അന് വര് കാളികാവ്, അസ്ഹര് അത്തേരി, ശമീര് മദനി പബ്ലിസിറ്റി. മുഹമ്മദ് അസ് ലം കാപ്പാട്, ഹാറൂണ് അബ്ദുല് അസീസ് വെന്യൂ.  മുഹമ്മദ് കുഞ്ഞി അബ്ദുള്ള കാഞ്ഞങ്ങാട്, അബ്ദുല് സലാം സ്വലാഹി പ്രൈസ് & പര്ച്ചൈസിംഗ്. സുനാഷ് ശുക്കൂര്, അബ്ദുല് നാഫിഅ്, അല് അമീന് റെകോര്ഡ്സ്. മുദാര് കണ്ണ്, ഹിഫ്സുല് റഹ് മാന് എരഞ്ഞിക്കല് ഫുഡ് & റിഫ്രഷ്മെന്റ്. ശഫീഖ് ആലിക്കുട്ടി, റഫീക്ക് കണ്ണൂക്കര ലൈറ്റ് & സൌണ്ട്. സഊദ് ബിന് അബ്ദുല് കരീം, മുജീബുറഹ് മാന് ട്രാന്സ്പോര്ട്ട്. ജാഫര് കൊടുങ്ങല്ലൂര്, ഹിദാസ് കാട്ടിലപ്പീടിക, പബ്ലിക് റിലേഷന്. അന് വര് പേരാന്പ്ര, സ്നേമല് എരഞ്ഞിക്കല് സ്പോണ്സറിംഗ്. ഹാഫിദ് മുഹമ്മദ് അസ് ലം, ശബീര് നന്തി, മെഹബൂബ് കാപ്പാട് റെക്കോര്ഡിംഗ്. ബഷീര് മംഗലാപുരം, മുഹമ്മദ് സുധീര്, സിദ്ദീഖ് തിക്കോടി വിശദ വിവരങ്ങള്ക്ക് 97541907, 23915217, 24342948 എന്നീ നന്പറുകളില് ബന്ധപ്പെടാവുന്നതാണ്.

Share this post: