Top Stories
കെ കെ ഐ സി ഇഫ്ത്താർ സമ്മേളനം ജൂൺ 17 വെള്ളിയാഴ്ച
June 17, 2016

കുവൈറ്റ്‌ സിറ്റി : കെ കെ ഐ സി യുടെ ആഭി മുക്യത്തിൽ സംഘടിപ്പിക്കുന കേന്ദ്ര ഇഫ്ത്താർ സമ്മേളനം ജൂൺ 17 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഖൈത്താൻ അൽഗാനിം മസ്ജിദ് ( ഫർവാനിയ ക്രൌൺ പ്ലാസക്ക് സമീപം) വെച്ച് നടക്കുമെന്ന് സെന്റര് ഭാരവാഹികൾ പത്ര കുറുപ്പിൽ അറിയിച്ചു ഐ സ് എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബ്ദു റഷീദ് കൊടക്കാട് മുഖ്യ പ്രഭാഷണം നടത്തും , എം സ് എം സംസ്ഥാൻ വൈസ് പ്രസിഡന്റ്‌ അംജദ് മദനി , പി എൻ അബ്ദു റഹ്മാൻ എനീ പന്ധിതൻ മാരുടെ പ്രഭാഷണം ഉണ്ടായിരിക്കും ഇസ്ലാഹി സെന്റര് പ്രസിഡന്റ്‌ പി എൻ അബ്ദുൽ ലത്തീഫ് മദനി സമാപന പ്രസംഗം നിർവഹിക്കും ഇഫ്താ റോഡു കൂടി സമാപിക്കുന പരിപാടിയിൽ സ്ത്രീകൾക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾക് ബന്ധപ്പെടുക 99392791 , 97102365

Share this post: