02, May 2016
കുവൈറ്റ് സിറ്റി: കുവൈറ്റ് കേരളാ ഇസ്ലാഹി സെന്റെര് മെയ് 5 വ്യയഴ്ച കാലത്ത് 10 മണിമുതല്‍ വൈകീട്ട് 4 മണി വരെ ഖുര്‍തുബ ജംഹിയത് ഇഹ്യാതുറാസ് ഹാളില്‍ വെച്ച് ഏക ദിന പഠന ക്യാബ് സംഘടിപ്പിക്കുന്നു എന്ന് ഇസ്ലാഹി സെന്റെര് ഭാരവാഹികള്‍ പത്ര കുറിപ്പില്‍ അറിയിച്ചു ക്യാബില്‍ ആശ്കര്‍ സ്വലാഹി (മത വിജ്ഞാന ത്തിന്റെ പ്രാതന്യവും അവിശ്യകതും), കെ സി മുഹമ്മദ് നജീബ് (ഇസ്രഹ് മിഹ്രാജ് നല്കുന്ന സന്ദേശം), അഷറഫ് എകരൂല്‍ (ഇസ്ലാമിക വ്യക്തിതം), ശബീബ് സ്വലാഹി (ലാഹിലാഹ ഇല്ലള്ള യുടെ ശുരൂക്തുകള്), പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി (ഇസ്ലാമിക പ്രബോധനം സാധ്യതയും ബാധ്യതയും) എന്നീ പന്ധിതന് മാരുടെ വിക്ഞാന പ്രതമായ പ്രഭാഷണങ്ങള്‍ ഉണ്ടായിരിക്കും എന്ന് സെന്റെര് അറിയിച്ചു സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് 97895580 , 97266439