Top Stories
കെ കെ ഐ സി തര്ബിയത്ത് ക്യാമ്പ്‌ ജഹ്റയില്‍
April 21, 2016

20, April 2016
ജഹറ : കുവൈത്ത് കേരള ഇസ്ലാഹീ സെന്റെര് എല്ലാ മാസവും കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ദഅവാ വകുപ്പിന് കീയില്‍ സംഘടിപ്പിച്ചു വരുന്ന തര്ബിയത് തസ്കിയത് കേമ്പ് ഏപ്രില്‍ 22ന് വെള്ളിയാഴ്ച്ച ജഹറ ബൈറൂത്തി ഹോടലിനു സമീപം മസ്ജിദ് റാത്വം വെച്ച് നടത്ത പെടുമെന്ന് ദഅവാ സെക്രട്ടറി പത്ര കുറിപ്പില്‍ അറിയിച്ചു വൈകുന്നേരം നാല് മണിക്ക് ആരംബിക്കുന കേമ്പിൽ ഹാഫിദ് മുഹമ്മദ്‌ അസ്ലം (വിശുദ്ധ ഖുർആൻ പാരായണ പഠനം), മുജീബ് റഹ്മാന്‍ സ്വലാഹി (ഇസ്ലാമിക കര്‍മ ശാസ്ത്ര പഠനം), ശബീബ് സ്വലാഹി ( ആദര്‍ശ പഠന ക്ലാസ്സ്‌) , ആശ്കര്‍ സ്വലാഹി ( ഹദീസ് വിശദീകണ ക്ലാസ്സ്‌), സി പി അബ്ദുല്‍ അസീസ്‌ (ഇസ്ലാമിക ചരിത്രത്തിലൂടെ), പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി (അഖീദ ക്ലാസ്സ്‌ ) എനീ പന്ധിതന്‍ മാരുടെ വിക്ഞാന പ്രാദ മായ ക്ലാസുകള്‍ ഉണ്ടായിരിക്കും കൂടുതല്‍ വിവരങ്ങള്‍ക് ബന്ധപെടുക 69038195 , 99348633 , 66723620

Share this post: