Top Stories
മലയാള പ്രഭാഷണം
June 09, 2016

09, June 2016
ദുബൈ : മതകാര്യ വകുപ്പിന്റെ അനുമതിയോടെ ഇന്ന് മുതൽ (10/06/2016) റമളാനിലെ എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ നിസ്കാര ശേഷം റാഷിദിയ്യ ഫയർ സ്റ്റേഷന് സമീപമുള്ള ഫുലാദ് പള്ളിയിൽ കേരളത്തിലെ പ്രമുഖ പണ്ഡിതന്മാരുടെ മലയാള പ്രഭാഷണം ഉണ്ടായിരിക്കും. ദുബൈ മർകസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. വിവരങ്ങൾക്ക് : 055 8386933

Share this post: