Top Stories
റമദാൻ പ്രഭാഷണം ഇന്ന്
June 17, 2016

ദുബൈ: അന്താരാഷ്ട്രാ ഇസ്‌ലാമിക പ്രബോധകനും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങളുടെ റമദാൻ പ്രഭാഷണം ഇന്ന് (17.06.2016 വെള്ളിയാഴ്ച) ജുമുഅ നിസ്കാര ശേഷം റാഷിദിയ്യ ഫയർ സ്റ്റേഷന് സമീപമുള്ള ഫുലാദ് മസ്ജിദിൽ നടക്കും. പ്രമുഖ വ്യക്തികൾ സംബന്ധിക്കും.

Share this post: