Sports
കേരളം സെമിയിൽ ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു

04/02/2019

മലപ്പുറം:അഖിലേന്ത്യാ പോലീസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ കേരളം സെമിയിൽ പ്രവേശിച്ചു. ഇന്ന് നടന്ന കോർട്ടർ ഫൈനലിൽ കരുത്തരായ ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരളം വിജയിച്ചത്. നാളെയാണ് സെമി ഫൈനൽ മത്സരം

Share this post: