Sports
ജില്ലാതല കബഡി മത്സരം അപേക്ഷ ക്ഷണിച്ചു

14/03/2018

മലപ്പുറം: നെഹ്റു യുവകേന്ദ്രയും എയ്സ് ഫൌണ്ടേഷനും സംയുക്തമായി ജില്ലാ ഇൻ‌റ്റർ യൂത്ത് ക്ലബ് കമ്പഡി മത്സരം സഘടിപ്പിക്കുന്നു. ഹാജിയാർപള്ളി ഫെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ മാർച്ച് 24 നാണ് മത്സരം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന നെഹ്റു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകൾ ഉടൻ ബന്ധപ്പെടണം. ഫോൺ നമ്പർ: 9961297010

Share this post: