Top Stories
കോവിഡ്; കൊണ്ടോട്ടിയിൽ നിരോധനജ്ഞ
April 21, 2021

21/04/2021
മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും ഇന്ന് രാത്രി മുതൽ നിരോധനജ്ഞ. ചീക്കോട്, ചെറുകാവ്, പളളിക്കൽ, പുളിക്കൽ, മൊറയൂർ, മംഗലം, പോരൂർ പഞ്ചായത്തുകളിലാണ് ഈ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. <

Share this post: