Top News
തിരൂരങ്ങാടിയിലും താനൂരിലും പി.വി അൻവറിന്റെ റോഡ് ഷോ

12/03/2019

താനൂര്‍: പൊന്നാനി ലോക്സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി.അന്‍വറിന്റെ റോഡ് ഷോ തുടരുന്നു. തിരൂരങ്ങാടി താനൂര്‍ നിയോജക മണ്ഡലങ്ങളിലൂടെയായിരുന്നു ഇന്ന് പര്യടനം. വ്യാപാരികളേയും നാട്ടുകാരെയും നേരിൽ കണ്ട് വോട്ട് അഭിര്‍ത്ഥിച്ചാണ് പര്യാടനം തുടരുന്നത്. വി.അബ്ദുറഹിമാന്‍ എംഎല്‍എ, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.ജയന്‍, നിയാസ് പുളിക്കലകത്ത് തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും അൻവറിനെ അനുഗമിക്കുന്നുണ്ട്.

Share this post: