Main News
പാലക്കുളത്തും പോത്തുകല്ലിലും 31ന് ഉപതെരഞ്ഞെടുപ്പ്

05/05/2018

മലപ്പുറം: മഞ്ചേരി നഗരസഭയിലെ പാലക്കുളം വാർഡിലും പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ പോത്തുകല്ല് വാർഡിലും മെയ് 31 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി മെയ് 14. സൂക്ഷ്മപരിശോധന 15 ന് നടക്കും. ജൂൺ ഒന്നിനാണ് വോട്ടെണ്ണൽ.

Share this post: