Top News
മഹാനായ ശാസ്ത്രജ്ഞന്‍ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു.

14/03/2018

വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു. 76 വയസ്സായിരുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ ശാസ്ത്രജ്ഞനായി കരുതപ്പെട്ടിരുന്ന അദ്ധേനത്തിന്റെ അന്ത്യം ഇന്ന് പുലർച്ചെ കേംബ്രിഡ്ജിലെ വസതിയിലായിരുന്നു. മക്കളാണ് മരണവാർത്ത പുറം ലോകത്തെ അറീച്ചത്. അറുപത് വർഷങ്ങളായി ശരീരം തളർന്ന് വീൽ ചെയറിൽ കഴിയുകയായിയുന്നു.

Share this post: