Top News
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേക്കാള്‍ സീറ്റ് ലീഗിന് കിട്ടും: കുഞ്ഞാലിക്കുട്ടി

09/02/2019

മലപ്പുറം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേക്കാള്‍ സീറ്റ് മുസ്ലീം ലീഗിന് ലഭിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ദേശീയ തലത്തിൽ മികച്ച പ്രകടനം ലീഗ് കാഴ്ച്ചവെക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ശക്തമായ തിരിച്ചുവരവായിരിക്കുമെന്നും അദ്ധേഹം പറഞ്ഞു

Share this post: