Top News
വണ്ടൂർ എം.എൽ.എ എ.പി അനിൽകുമാറിന്റെ അച്ചൻ എ.പി ബാലൻ അന്തരിച്ചു.

മലപ്പുറം: വണ്ടൂർ എം.എൽ.എയും മുൻ മന്ത്രിയുമായ എ.പി അനിൽകുമാറിന്റെ അച്ചൻ എ.പി ബാലൻ(82) അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറം സിവിൽ സ്റ്റേഷന് സമീപത്തുള്ള വീട്ടുവളപ്പിൽ നടക്കും.

Share this post: