Top Stories
സന്തോഷ് ട്രോഫി : കേരളത്തിന് മിന്നും ജയം
April 17, 2022

മലപ്പുറം : സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളത്തിന് മിന്നും ജയത്തോടെ ഉള്ള തുടക്കം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് രാജസ്ഥാനെ തകർത്ത് ആതിഥേയരായ കേരളം തകർപ്പൻ വിജയം നേടിയത്. ക്യാപ്ടൻ ജിജോ ജോസഫ് കേരളത്തിനായി ഹാട്രിക് നേടി.

Share this post: