തിരുവനന്തപുരം : കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് വരുന്ന രണ്ട് ഞായറാഴ്ചകളിൽ ലോക്ക് ഡൌൺ ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിന്റേതാണ് തീരുമാനം. സ്കൂളുകള്‍ പൂര്‍ണമായി അടക്കാനും .10, 11,12 ക്ലാസുകളിലും ഇനി ഓണ്‍ലൈന്‍ ക്ളാസ്സുകൾ മാത്രമായിരിക്കും.