Top Stories
പ്രവേശനോത്സവത്തിന്‌ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാളെ സൗജന്യ യാത്രയുമായി വി.പി ബസ്സ്‌
May 31, 2016

free-bus-journey31, May 2016
മലപ്പുറം : സംസ്ഥാനത്ത്‌ നാളെ കുരുന്നുകളുടെ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കാനായി പുലാമന്തോള്‍ – മലപ്പുറം റൂട്ടിലോടുന്ന വി പി ബസ് സൗജന്യ യാത്ര നടത്തുന്നു. നാളെ ഒരു ദിവസം ബസില്‍ കയറുന്ന എല്ലാ വിദ്യാത്ഥികള്‍ക്കും സൗജന്യമായി യാത്ര ചെയ്യാമെന്ന്‌ വി പി ബസ്സ്‌ ഉടമ വിപി ഷംസുദീന്‍ പറഞ്ഞു ചടങ്ങില്‍ മാനേജര്‍ ഫൈസല്‍ ഇന്‍വൈറ്റ്‌, ഡ്രൈവര്‍ കുട്ടന്‍. കണ്ടക്ടര്‍ നൗഫല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .വിദ്യാര്‍ത്ഥികള്‍ രൂക്ഷമായ യാത്രാക്ലേശം അനുഭവിക്കുന്ന ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഒരു മാതൃക എന്ന ലക്ഷ്യത്തോടെയാണ്‌ ഇത്‌ ആസൂത്രണം ചെയ്‌ത തെന്ന്‌ ബസുടമ വി.പി. ഷംസുദ്ദീന്‍ കൂട്ടി ചേര്‍ത്തു.

Share this post:
MORE FROM THIS SECTION