Top Stories
സമ്പൂർണ ലോക്ഡൗൺ, ഒരാഴ്ച്ച അടച്ചിടും
May 06, 2021

06/05/2021


തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മേയ് 16 വരെ സമ്പൂർണ ലോക്ഡൗൺ. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം

Share this post: